Religious sentiments ‘hurt’, Assam Police bans TV serial for two months<br />മത വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന കാരണത്താല്‍ അസമില്‍ ടെലിവിഷന്‍ പരമ്ബരയ്ക്ക് വിലക്ക്. ബീഗം ജാന്‍ എന്ന സീരിയലാണ് പോലീസ് രണ്ട് മാസത്തേക്ക് നിരോധിച്ചത്. പരമ്ബരയിലെ നായികാനായകന്മാര്‍ ഇരു മതവിഭാഗങ്ങളില്‍ പെട്ടവരാണ്. വികാരങ്ങള്‍ വ്രണപ്പെട്ടതായി ആരോപിച്ച് ഒരു മതവിഭാഗത്തിലെ പ്രമുഖര്‍ രംഗത്തെത്തിയതോടെയാണ് പരമ്ബരയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.